വടക്കേകാട്: കല്ലിങ്ങൽ ജി.എൽ.പി സ്കൂളിന് കിഴക്ക് പരേതനായ നമ്പിയാത്തയിൽ കുഞ്ഞി മൊയ്തുവിന്റെ മകൻ പുതിയ വീട്ടിൽ നാലകത്ത് പി.എൻ. മുഹമ്മദ് (76) നിര്യാതനായി.
ഭാര്യ: ചമ്മന്നൂർ ഈച്ചറത്തയിൽ നൂർജഹാൻ. മക്കൾ: ഷമെൽ (അബൂദബി), രേഷ്മ, രോഷിനി (അബൂദബി), ഷിബിൽ. മരുമക്കൾ: സാനു (അബൂദബി), ഹസീർ, ഉബൈദ് (അബൂദബി).