മണ്ണുത്തി: ചിറക്കാക്കോട് ചോറാട്ടിൽ സി.കെ. പുഷ്പൻ (72) നിര്യാതനായി. റിട്ട. കേരള ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫിസറാണ്. ഭാര്യ: പരേതയായ പ്രേമ. മക്കൾ: ശിവകുമാർ, സജീവ് കുമാർ, ഷിനോജ് കുമാർ. മരുമക്കൾ: ധനിഷ, നിമിഷ.