പുന്നയൂർ: അകലാട് സിദ്ദീഖുൽ ഇസ്ലാം മദ്റസക്ക് പടിഞ്ഞാറുഭാഗം താമസിക്കുന്ന ചെക്യാംപറമ്പിൽ അബൂബക്കർ (എ.സി. അബ -80) നിര്യാതനായി. ഭാര്യ: ഉമ്മു. മക്കൾ: റഫീഖ്, റിയാസ്, റസിയ, രഹന, റംഷി. മരുമക്കൾ: കമാൽ ബാബു, അലി, റഫീഖ്, നൗഷി, ഷഹന.