പട്ടാമ്പി: കൊടലൂർ സിറ്റി ശാഖ മുസ്ലിം ലീഗ് പ്രസിഡൻറും സിറ്റി മുഹ് യുദ്ദീൻ മസ്ജിദ്, സിറാജുൽ ഹുദ മദ്റസ എന്നിവയുടെ പ്രസിഡന്റുമായ കല്ലേക്കാട്ടിൽ മൊയ്തീൻ ഹാജി (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നബീസ, സുലൈഖ, അലി.