കിഴക്കഞ്ചേരി: ഇളവംപാടം പുത്തൻപീടിക വീട്ടിൽ സൗര്യത്ത് (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: സെയ്ത്തൂൺ, മുത്തലീഫ്, സീനത്ത്. മരുമക്കൾ: റംലത്ത്, ജാഹിർ ഹുസൈൻ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കാക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.