മുടപ്പല്ലൂർ: ചക്കാന്തറ പുത്തൻവീട്ടിൽ ( രുഗ്മിണി നിലയം) വിജയ (68) നിര്യാതയായി. ഭർത്താവ്: ഉപേന്ദ്രൻ.മക്കൾ: സിന്ധു, സിജു നായർ. മരുമക്കൾ: രമേഷ്, സ്വപ്ന. സഹോദരങ്ങൾ: ചെന്താമരാക്ഷൻ, രവീന്ദ്രൻ.