പാണക്കാട്: പരേതനായ ചുണ്ടയില്‍ മൊയ്തീന്റെ മകന് മുഹമ്മദലി (56). മാതാവ്: പാത്തുമ്മ. ഭാര്യ: സുഹറ (മുന്‍ കൗണ്‍സിലര്‍, മലപ്പുറം മുനിസിപ്പാലിറ്റി). സഹോദരങ്ങള്‍: ഇസ്മായില്‍, ആസ്യ, സുഹ്റ, ശരീഫ, ഉമ്മുസല്‍മ.
മക്കള്‍: വാഹിദ്, ഷിബില ഷെറിന്, അഫ്ലഹ്. മരുമക്കള്‍: വാഹിദ്, മാജിദ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളിയില്‍.