വേങ്ങര: കുഴിപ്പുറം വായനശാലക്ക് സമീപം താമസിക്കുന്ന പരേതനായ ചെവിടിക്കുന്നൻ അബ്ദുറഹ്മാൻ മാസ്റ്ററുടെ മകൻ ഈസക്കുട്ടി (64) നിര്യാതനായി. ഭാര്യ: കിഴക്കേച്ചാലിൽ റംല. മക്കൾ: റഹീസ്, റഹീബ്, രഹീല. മരുമകൾ: ബഹ്ജത്.