വാഴക്കാട്: ദീർഘകാലം കണ്ണത്തുംപാറ മഹല്ല് പ്രസിഡൻറും മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്ന ചെറുവായൂർ കുഴിമ്പാട്ടിൽ അബൂബക്കർ (70) നിര്യാതനായി. ഭാര്യ: മൈമൂന.
മക്കൾ: ഹസൻകുട്ടി ബാവ (എളാംകുഴി വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി), ത്വാഹിറ. മരുമക്കൾ: യഹ്ഖൂബ് (കൊളമ്പലം), റസീയ പുത്തൂര്‍ പരിത്തിക്കോട്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് കണ്ണത്തുംപാറ മഹല്ല് ജുമാമസ്ജിദിൽ.