മാതമംഗലം: പാണപ്പുഴ കുറ്റൂർ വേങ്ങയിൽ ഗോപിനാഥൻ നായനാർ (88) നിര്യാതനായി. ഭാര്യ: ഏച്ചിക്കാനത്ത് ചിറക്കര മാലിനിയമ്മ. മക്കൾ: പ്രേമനാഥൻ (റിട്ട. സുബേദാർ മേജർ), അനിൽകുമാർ (പാണപ്പുഴ), ഊർമിള (മാവുങ്കാൽ), ഷർമിള (പാണപ്പുഴ). മരുമക്കൾ: രമണി (മാത്തിൽ), ശ്രീനാകുമാരി (പെരിയ), സുരേഷ് കുമാർ (മാവുങ്കാൽ), ജനാർദനദാസ് (കുഞ്ഞിമംഗലം). സഹോദരങ്ങൾ: പരേതരായ ദേവിയമ്മ, സൗദാമിനിയമ്മ, ചാത്തുക്കുട്ടി നായനാർ, കല്യാണിക്കുട്ടിയമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പാണപ്പുഴ വേങ്ങയിൽ തറവാട് ശ്മശാനത്തിൽ.