പൂക്കോം: കണ്ണംവെള്ളിയിലെ കോമത്ത് കുഞ്ഞമ്മദ് ഹാജി (86) നിര്യാതനായി. ഭാര്യ: പരേതയായ വാഴയിൽ സുലൈഖ. മക്കൾ: ആരിഫ് (ദുബൈ കെ.എം.സി.സി), ആയിഷ, സിറാജ് വാഴയിൽ, ആസിഫ് ആച്ചി (റീഗൾ പച്ചക്കറി സ്റ്റാൾ, പൂക്കോം). മരുമക്കൾ: സമീറ (അരയാക്കൂൽ), ആയിഷ, സബീന (ഇരുവരും കൂത്തുപറമ്പ്), പരേതനായ യൂസഫ് (പുന്നോൽ).സഹോദരൻ: പരേതനായ കോമത്ത് കുഞ്ഞാമു.