മുഴപ്പിലങ്ങാട്: കൂടക്കടവ് ഗെയിറ്റ് ബസ് സ്റ്റോപ്പിന് സമീപം പി.പി. ഹൗസിൽ കെ.പി. നബീസ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മർ. മക്കൾ: മഹമൂദ്, ഉസ്മാൻ, സഫിയ, സുഹറ, റാബിയ, നിഷാബി, പരേതയായ സാബിറ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് സീതിന്റ പള്ളി ഖബർസ്ഥാനിൽ.