ചെക്കിക്കുളം: ചെറുവത്തലമൊട്ട ജുമാ മസ്ജിദിന്റെ സമീപം കരിമ്പുംകര ഹൗസിൽ താമസിക്കുന്ന നാഷിദ് കരിമ്പുംകര (35) നിര്യാതനായി. സൗദിയിൽ പ്രവാസിയായിരുന്നു. നാസറിന്റെയും കരിമ്പും കര ആയിഷയുടെ മകനാണ്. ഭാര്യ: സജ്ഫാന (കക്കാട്). സഹോദരിമാർ: നാസില, നുസ്രത്ത്.