മുക്കം: ചേന്ദമംഗലൂർ പുൽപ്പറമ്പ് ആയിപ്പറ്റമ്മൽ സുബൈദ (68) നിര്യാതയായി. ഭർത്താവ്: അബ്ദുല്ല മാസ്റ്റർ. പരേതനായ മഞ്ചറ അബു മാസ്റ്ററുടെ മകളാണ്. മക്കൾ: നവാസ് (അബൂദബി), നിയാസ് (സ്വീഡൻ). മരുമക്കൾ: ജുബീന (ബേപ്പൂർ), നസ്രിൻ (കോഴിക്കോട്). സഹോദരങ്ങൾ: അഹമ്മദ് മുനീർ (കക്കാട്), ജമീല (കൊടിയത്തൂർ), സുഹറ (കക്കാട്), റസിയ ബീഗം (കോഴിക്കോട്), അൻസാർ (കൊടുവള്ളി), ഖമറുന്നിസ ( ചേന്ദമംഗലൂർ), പരേതയായ ഹസീന.