പെരിങ്ങൊളം: പരേതനായ മുള്ളം പറമ്പത്ത് ചാത്തുണ്ണിയുടെ ഭാര്യ പൂളക്കൽ പറമ്പ് ശ്രീമതിയമ്മ (95) ചെറുവറ്റ (ചെമ്പകശ്ശേരി പറമ്പ്) നിര്യാതയായി. മക്കൾ: പരേതയായ പുഷ്പവേണി ടീച്ചർ (മുൻ വടകര മുൻസിപ്പൽ കൗൺസിലർ), പുഷ്പലത, രാമദാസ് (റിട്ട. എൻ.സി.സി മാനേജർ), അംബികാദേവി, മല്ലികാദേവി, മോഹൻദാസ് (ചെറുവറ്റ), ഇന്ദിരാദേവി (റിട്ട. അംഗൻവാടി അധ്യാപിക, പ്രീത (കേരള ഗ്രാമീണ ബാങ്ക് മാനേജർ ആനക്കാംപൊയിൽ. മരുമക്കൾ: മുകുന്ദൻ മാസ്റ്റർ (വടകര), ധർമരാജ് (റിട്ട. കെ.എസ്.ആർ.ടി.സി പന്തീരാങ്കാവ് ), രാമൻ (റിട്ട. കോളജ് പ്രഫസർ മലപുറം), സത്യനാഥ് (അച്ചനമ്പലം), പരേതനായ സുരേന്ദ്രൻ (മൊകേരി), പ്രസന്ന വേങ്ങര (റിട്ടയേർഡ് ഹെഡ് പോസ്റ്റാഫീസ് കോഴിക്കോട്), സുചിത്ര (പാനൂർ).