വില്ല്യാപ്പള്ളി: കൊളത്തൂർ പനയുള്ളതിൽ താമസിക്കും പറമ്പത്ത് ഹലീമ ഹജ്ജുമ്മ (80) നിര്യാതയായി. പനയുള്ളതിൽ പറമ്പത്ത് മൊയ്തു ഹാജി (റഹ്മാനിയ അറബിക് കോളജ് കമ്മിറ്റി ട്രഷറർ, വില്യാപ്പള്ളി മുസ് ലിം ജമാഅത്ത് മുൻ പ്രസിഡന്റ്). മക്കൾ: ലത്വീഫ് (കച്ചവടം, കോഴിക്കോട്), ഡോ. നസീർ ( പാർകോ ബേബി ആശുപത്രി വടകര), സഫിയ, സാറ. മരുമക്കൾ: പോതിമഠത്തിൽ കുഞ്ഞബ്ദുല്ല, ഡോ. പി.പി. കുഞ്ഞമ്മദ്, ഷരീഫ പുത്തൂർ, ഷാഹിറ കളത്തിൽ. സഹോദരങ്ങൾ: പരേതരായ പോതിമഠത്തിൽ കുഞ്ഞമ്മദ് ഹാജി, പോതിമഠത്തിൽ പക്രൻ മാസ്റ്റർ.