കോഴിക്കോട്: പാവങ്ങാട് കുറൂളിപറമ്പിൽ വിമുക്ത ഭടൻ ദിനേശൻ മക്കഞ്ചേരി (63) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: ദിലീപ് കുമാർ, ദിൽഷ, ദീപ്തി. മരുമക്കൾ: ഡിജിത് (ദിയ ഹാർഡ്വെയർ, നടുവട്ടം), സുധീപ്, നിക്ത (എച്ച്.ഡി.എഫ്.സി, നടക്കാവ്). സഹോദരങ്ങൾ: രമേശൻ, സന്തോഷ്, ഗീത. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ. സഞ്ചയനം വെള്ളിയാഴ്ച.