കമ്പളക്കാട്: അബ്ദുല്ല നെല്ലൂകണ്ടി (87) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഖാലിദ്, സുബൈർ, അബ്ദുറഹ്മാൻ, ജലീൽ, ഹാരിസ്. മരുമക്കൾ: ഫാത്തിമ, സാജിത, ബുഷ്റ, സൗദ, അനീഷ.