കോഴിക്കോട്: വെള്ളയിൽ ചെക്രയിൻ വളപ്പിൽ പരേതനായ മാളിയേക്കൽ ബാവയുടെ മകൻ ജൈസൽ (44) നിര്യാതനായി. ഭാര്യ: ശബാന. മാതാവ്: സൈനബി. മക്കൾ: മുഹമ്മദ് നാഫിഹ്, സൈനനുസ, മുഹമ്മദ് നാമിക്ക്. സഹോദരങ്ങൾ: ഷാജഹാൻ (ഷാജി), സെറീന.