പുതിയങ്ങാടി: പരേതനായ കെ. സാദിരിക്കോയയുടെ സഹോദരൻ കെ. മമ്മത് കോയയുടെ ഭാര്യ കെ.എം. സൈനബി (75) പുതിയങ്ങാടി ബാങ്ക് ബസാറിലെ ഫമിത മഹലിൽ നിര്യാതയായി.
മക്കൾ: അബ്ദുൽ സലീം (ടൂറിസം ഡിപ്പാർട്മെന്റ് റിട്ട.), ഷാജഹാൻ (എറണാകുളം), ഫമിത ബീഗം, ഫഹദ് മുഹമ്മദ് (ദുബൈ). മരുമക്കൾ: നിഷ, പർവിന, എ.വി. മുസ്തഫ, ഫിദ. സഹോദരങ്ങൾ: അഡ്വ. കെ.എം. കാതിരി, കുഞ്ഞീബി, റസിയാബി.