കുറ്റ്യാടി: അടുക്കത്ത് പരപ്പിൽ നവാസിന്റെ മകൻ മുഹമ്മദ് അഫ്നാൻ (16) നിര്യാതനായി. മാതാവ്: അനീസ. സഹോദരങ്ങൾ: അഫ്ലാഹ് സമാൻ, അഫ്ര ഫാത്തിമ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് നെരയങ്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.