വൈത്തിരി: കാച്ചപ്പള്ളി വീട്ടിൽ അഗസ്റ്റിന്റെ ഭാര്യ അന്നമ്മ (74) നിര്യാതയായി. മക്കൾ: ജോളി വിളമ്പുകണ്ടം, ജോഷി (സി.പി.എം വൈത്തിരി ലോക്കൽ കമ്മിറ്റി അംഗം, വൈത്തിരി പഞ്ചായത്ത് 13ാം വാർഡ് അംഗം), ജോജി. മരുമക്കൾ: കുര്യൻ, ഷീബ, സിനി.