ചെറുകുളം: കണിക്കോട്ടുമ്മൽ വൃന്ദാവനത്തിൽ കോർമൻ കീഴിൽ ചന്ദ്രിക (71) നിര്യാതയായി. പിതാവ്: പരേതനായ പാറോള്ളതിൽ ബാലകൃഷ്ണൻ നമ്പ്യാർ. മാതാവ്: പരേതയായ കിഴൂർ കോർമൻ കീഴിൽ പത്മാവതി അമ്മ. ഭർത്താവ്: സി. കരുണാകരക്കുറുപ്പ് മാനന്തവാടി (റിട്ട. ഐ.എസ്.ആർ.ഒ). മക്കൾ: അനീഷ് (ഐ.ഐ.എഫ്.എൽ ക്യാപിറ്റൽ കോഴിക്കോട്), ബബിത (ആർക്കിടെക്റ്റ് ഹൈദരാബാദ്).
മരുമക്കൾ: ദിവ്യ (എൽ.എച്ച്.എം കോഴിക്കോട്), ബൈജു (സോഫ്റ്റ് വെയർ ഇൻജിനീയർ ഹൈദ്രബാദ്). സഹോദരങ്ങൾ: ബാബുരാജ്, സുരേന്ദ്രൻ, പ്രേമലത, പ്രീതകുമാരി, പ്രദീപ് കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഒഞ്ചിയത്ത് വീട്ടുവളപ്പിൽ.