നാദാപുരം: വരിക്കോളി ഒമ്പത് കണ്ടം തുമ്പോളീന്റവിട കുഞ്ഞാമി ഹജ്ജുമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ്ഹാജി. മക്കൾ: അഷ്റഫ്, ജമാൽ. മരുമക്കൾ: സകീന, സൽമത്ത്. സഹോദരങ്ങൾ: അമ്മദ് ഹാജി, ഇബ്രാഹിം ഹാജി, മൊയ്ദു ഹാജി, സൂപ്പിഹാജി, പരേതരായ മൂസഹാജി, കുഞ്ഞബ്ദുല്ല ഹാജി.