പട്ടാമ്പി: കൊപ്പം സങ്കേതത്തിൽ കരിമ്പന കുണ്ടിൽ അബ്ദുൽ ഖാദർ (68) നിര്യാതനായി. പരേതരായ ഇബ്രാഹിം മുസ്ലിയാർ - ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: റസിയ, സാബിറ, ഷമീബ, നസീബ. മരുമക്കൾ: അബ്ദുൽ അസീസ്, അബൂബക്കർ, അബ്ദുൽ റഷീദ്, ശിഹാബലി.