ശ്രീകൃഷ്ണപുരം: തിരുവാഴിയോട് മങ്ങാട്ട് വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ മകൻ മോഹനകുമാർ (57) നിര്യാതനായി. ഭാര്യ: പ്രീതി. മകൾ: രോഹിണി.