അലനല്ലൂർ : അലനല്ലൂർ ഹൈസ്കൂളിന് സമീപം താമസിക്കുന്ന പരേതനായ പാതാരി മൊയ്തുവിന്റെ മകൻ ഹംസ (മണി -62) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സാബിക്ക്, സാദിഖ്, നുസറത്ത്, സജ്ന, സബ്ന. മരുമക്കൾ: അഫ് ലഹ, മുബശ്ശിറ, മമ്മുണ്ണി, ഉബൈദ്, റഫീഖ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് തെയ്യോട്ട് ചിറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.