ചാലക്കുടി: വി.ആർ. പുരം മഠത്തിപ്പറമ്പിൽ മണികണ്ഠന്റെ മകൻ സച്ചിൻ (29) നിര്യാതനായി. അമ്മ: വിജയ. സഹോദരൻ: സഞ്ജയ്.