ചിറ്റിലപ്പിള്ളി: കുന്നത്ത് പരേതനായ വേലായുധൻ മകൻ രാജൻ (60) നിര്യാതനായി. അമ്മ: പരേതയായ കൗസല്യ. ഭാര്യ: സിന്ധു. മക്കൾ: യദുകൃഷ്ണൻ, ഹരികൃഷ്ണൻ. മരുമകൾ: ലക്ഷ്മി.