വെട്ടം: പരിയാപുരം പുളിക്കലകത്ത് അലിക്കുട്ടി എന്ന അലിമോൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ബീക്കുട്ടി. മക്കൾ: സുലൈഖ, റംലത്ത്, പരേതനായ മൊയ്തീൻ എന്ന ബാവ, സീനത്ത്, നസീമ, അസ്കർ, ജൈസൽ, സാബിറ, സഫിലത്ത്, സൈദലവി (റെയിൽവേ). പരേതനായ മൊയ്തീൻ (ബാവ). മരുമക്കൾ: ഹൈദ്രൂ (എടക്കുളം), മൈമൂന, അബ്ദുല്ല, അസ്ലം, സലീന, റിയ, ഹനീഫ, ഹബീബ്. പരേതനായ സൂപ്പി ( ആലത്തിയൂർ).