എടരിക്കോട്: പുളിയംപറ്റ കാളി (97) നിര്യാതയായി. ഭർത്താവ്: പരേതനായ വിമുക്തഭടൻ പുളിയംപറ്റ ചക്കു. മക്കൾ: രവീന്ദ്രൻ, സുബ്രഹ്മണ്യൻ, സുരേന്ദ്രൻ, മോഹൻദാസ്, വനജ. മരുമക്കൾ: ഭവാനി, ഇന്ദിര, ശോഭ, ലക്ഷ്മി, ഗോപി.