മൂർക്കനാട്: കല്ലുവെട്ട് കുഴി കലകപ്പാറ അബു (60) നിര്യാതനായി. ഭാര്യ: റംല. മക്കൾ: അബീദ്, ഉസ്മാൻ, റഷീദ്, റാഷിദ, ലാസിമ, ലാഫിയ, ലാമിയ. മരുമക്കൾ: സുബൈർ, റഹ്മാൻ, സാബിറ, സഫ്ന, ഷഹനാസ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9ന് മൂർക്കനാട് പുത്തൻ പള്ളിയിൽ.