എടവണ്ണ: ചെമ്പക്കുത്ത് ഉള്ളാടൻ വീരാൻകുട്ടിയുടെ മകൻ അബ്ദുൽ ജലീൽ എന്ന ചെറിയോൻ (58) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഫർസാന, ഫർഹ, മരുമക്കൾ: അഫീഫ് പുലാമന്തോൾ, മുഹമ്മദ് നിസാം മണ്ണാർമല.
സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ ഗഫൂർ, തസ്ലീം, ഫാസിൽ, നാദിർഷ, പാത്തുമ്മക്കുട്ടി, അൻസാർ ബീഗം, സരീകത്ത്, സെലീന, റസിയ, പരേതരായ, ഷെഫീഖലി, നഫീസ, ആമിന.ഖബറടക്കം വ്യാഴാഴ്ച രാവിലെ 11 ന് ചമ്പക്കുത്ത് ജുമാമസ്ജിദ്.