ബദിയടുക്ക: നെക്രാജെ എടപ്പാറയിലെ പരേതനായ പാപ്പച്ചന്റെ ഭാര്യ ത്രേസ്യക്കുട്ടി (93) നിര്യാതയായി. മക്കൾ: ജോയി, എൽസി, മിനി, ഷാജി.