പാനൂർ: തെക്കേ എലാങ്കോട് വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിന് സമീപം സുഭാലയത്തിൽ ബാലൻ (83) നിര്യാതനായി. തമിഴ്നാട് കാർഷിക ജലവിഭവ വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോസ്ഥനായിരുന്നു. ഭാര്യ: സുശീല. മക്കൾ: സുഭാഷിണി, സുഭാനു, സുബിന. മരുമക്കൾ: സുരേന്ദ്രൻ (കതിരൂർ), ഹരിദാസൻ (മൈസൂരു), സുധീർ (ചെന്നൈ).