ഉരുവച്ചാൽ: മാലൂർ എരട്ടേങ്ങലിൽ ഓലക്കൽ കെ. ജാനകി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ.കെ. കൃഷ്ണൻ. മക്കൾ: മോഹനൻ (ധർമടം), പങ്കജവല്ലി, പവിത്രൻ, സദാനന്ദൻ, പരേതനായ ഉത്തമൻ.
മരുമക്കൾ: പ്രസന്ന (ധർമടം), ഗീത (ഓച്ചിറ), മോഹനൻ (ധർമടം), സജിത (വട്ടിപ്രം), പരേതയായ ഷൈനി, ഷീന.