കൂത്തുപറമ്പ്: മൂര്യാട് കുറ്റിക്കാട് അമൽ നിവാസിൽ വളയങ്ങാടൻ പ്രകാശൻ (59) നിര്യാതനായി. പിതാവ്: പരേതനായ കുമാരൻ. മാതാവ്: പരേതയായ രോഹിണി. ഭാര്യ: എൻ. സതി. മകൻ: പരേതനായ അമൽ.
സഹോദരങ്ങൾ: വത്സല, ശോഭന, ശൈലജ (തമിഴ്നാട്), പരേതനായ സുരേന്ദ്രൻ.