തളിപ്പറമ്പ്: മാവിച്ചേരി കാലിപ്പോയിൽ മുത്തപ്പൻ മടപ്പുരക്ക് സമീപം കെ.പി. സിനാൻ (40) നിര്യാതനായി. പൂവ്വം ടൗണിൽ ഗാലക്സി ഫർണിച്ചർ ഉടമയാണ്. മാവിച്ചേരി താജുൽ ഉലമ സുന്നി മസ്ജിദ് സെക്രട്ടറിയാണ്. ഭാര്യ: സർഫാന. മക്കൾ: സഹാന, ഇശ.
സഹോദരങ്ങൾ: അഷ്റഫ് (ഗാലക്സി ഫർണിച്ചർ, നെല്ലിപ്പറമ്പ്), ജലീൽ (മലഞ്ചരക്ക് വ്യാപാരി, ചെനയന്നൂർ), ഫാസില.