ബാലുശ്ശേരി: കരുമല വടേകണ്ടിയിൽ വീട്ടിൽ ദേവകി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടി നായർ.മക്കൾ: പരേതനായ ശങ്കരൻ (ബാലൻ), സരള, ശ്യാമള, മിനി (അംഗൻവാടി ടീച്ചർ കാക്കൂർ). മരുമക്കൾ: ബാലകൃഷ്ണൻ പാലക്കോട്ടിരി, വിജയൻ, ബാലകൃഷ്ണൻ രാരിച്ചൻകണ്ടി, ഭാനുമതി. സഹോദരങ്ങൾ: ദിനേശൻ (ഉണ്ണി) വട്ടോളി, വടേകണ്ടി ജാനകി അമ്മ, പരേതനായ വടേകണ്ടി ദാമോധരൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.