കടമ്പൂർ: നിത്യാനന്ദ വായനശാലക്ക് സമീപം ശിവപുരത്തിൽ ശങ്കരൻ നമ്പ്യാർ (95) നിര്യാതനായി. രാമൻ നമ്പ്യാരുടെയും നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ ജാനകി. സഹോദരങ്ങൾ: പരേതനായ ടി.പി നാരായണൻ നമ്പ്യാർ. മക്കൾ: പി.വി. പ്രേമവല്ലി (പ്രസിഡന്റ്, കടമ്പൂർ പഞ്ചായത്ത്), പി.വി പ്രമീള, എസ്. ശ്രീനിവാസൻ, എസ്.പി. ശ്രീഹരി. മരുമക്കൾ: ബാലകൃഷണൻ ഇളയാവൂർ, ശ്രീലത ഇ. ഉളിയിൽ, കെ.പി. ബീന പാതിരിയാട്, പരേതനായ ഗോവിന്ദൻ കാഞ്ഞിലേരി. സംസ്കാരം വ്യാഴാഴ്ച മൂന്നിന് കടമ്പൂർപഞ്ചായത്ത് സ്മശാനത്തിൽ.