കായലോട്: കാപ്പുമ്മൽ മുതുവാട്ട് ഹൗസിൽ ആരാംടെക് റിട്ട. സെയിൽസ് മാനേജർ പുത്തലത്ത് ജനാർദനൻ (71) നിര്യാതനായി. ഭാര്യ: സജിത ജനാർദനൻ. മക്കൾ: അമൃത ജനാർദനൻ (മാനേജർ, കനറാ ബാങ്ക് കൂത്തുപറമ്പ്), ഡോ. നമൃത.
മരുമകൻ: അമൃത് രഞ്ജിത്ത്. സഹോദരങ്ങൾ: പുത്തലത്ത് രാധ, ലീല, കരുണൻ, ജതീന്ദ്രൻ, പരേതരായ പുത്തലത്ത് ഗോപി, കുമാരൻ, കാർത്യായനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പന്തക്കപ്പാറ പ്രശാന്തി വാതക ശ്മശാനത്തിൽ.