കണ്ണൂർ: തെക്കീ ബസാർ മൊട്ടമ്മൽ റോഡിലെ വ്യാപാരി തളാപ്പ് മൂല വളപ്പിൽ മുസ്തഫ (60) നിര്യാതനായി. ഭാര്യ: കണ്ണോത്തുംചാൽ ബാച്ചിക്കാന്റവിട നസീമ. മക്കൾ: മുനീസ്, മുഫീദ്, മിൻഹ, ഫാത്തിമ. മരുമക്കൾ: ഷഫീഖ്, ഫാത്തിമ. സഹോദരങ്ങൾ: അബ്ദുൽഖാദർ, ഹാഷിം, സത്താർ, അബ്ദുല്ല, ഉമ്മർ, ഖദീജ, പരേതരായ അസ്മാബി, മുഹമ്മദ്കുഞ്ഞി.