ഉരുവച്ചാൽ: പഴശ്ശി കണ്ടത്തിൽ പുരയിൽ താജ് റെസിഡൻസിൽ എൻ. അസ്സുഹാജി (76) നിര്യാതനായി. ഭാര്യ: കുന്നുൽ മറിയം. മക്കൾ: യൂസഫ് (സൗദി), ഉസ്മാൻ (വ്യാപാരി ബംഗളൂരു), ശരീഫ് (കിണവക്കൽ വ്യാപാരി), ഹംസ, ഖാലിദ്, കാസിം (മൂവരും സൗദി), സഫിയ, റസിയ, ജസീല, ആയിഷ.
മരുമക്കൾ: മുഹമ്മദ് (സൗദി), റഫീഖ്, അബ്ദുറഹ്മാൻ, സിയാദ്, ജംഷീറ, ശജ്ന. ഫിജ് ല, ഷബാന, റക്കിക്ക, ഫർസാന. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, പാത്തു, കൈച്ചു, നബീസു, കുഞ്ഞാമി, പരേതരായ അബ്ദുല്ല കുട്ടി, കുഞ്ഞി മമ്മദ്കാദർ. ദീർഘകാലം ബംഗളൂരുവിലെ വ്യാപാരിയായിരുന്നു. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പഴശ്ശി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.