ഉദുമ: പൂച്ചക്കാട് ചിറക്കാൽ ബീഡി കോൺട്രാക്ടർ ബി.കെ. മാധവന്റെ ഭാര്യ ജാനകി (65) നിര്യാതയായി.മക്കൾ: ചന്ദ്രാവതി, ചന്ദ്രൻ, ശ്രീധരൻ (ഇരുവരും ഗൾഫ്), ശ്രീജ, ഗീത. മരുമക്കൾ: ദയാനന്ദൻ, ശശികുമാർ, രഞ്ജിത്ത്, ശ്രീജ, അശ്വിനി. സഹോദരി: മാധവി.