പേരാവൂർ: അയത്തുംചാലിലെ പരേതനായ കുന്നേൻ ഗംഗാധരന്റെ ഭാര്യ വത്സമ്മ (68) നിര്യാതയായി. മക്കൾ: ഷാജി, ഷിജി, ഷീബ. മരുമക്കൾ: ശശീന്ദ്രൻ, മനോജ്, ബീന. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വെള്ളർവള്ളി പൊതു ശ്മശാനത്തിൽ.