മാങ്കടവ്: കുന്നുംപുറം എം.കെ.പി സൺസ് ജീവനക്കാരൻ പി. മഹമൂദ് (63) നിര്യാതനായി. ഭാര്യ: കെ.പി. മറിയം. മക്കൾ: മാരിയത്ത്, മഹ്സൂമ. മരുമക്കൾ: ഫായിസ്, സൈദ്.