ഉരുവച്ചാൽ: കരിവള്ളൂർ എടത്തിൽ ആയില്യം ഭവനത്തിൽ കുമ്മക്കരോത്ത് ജനാർദനൻ (65) നിര്യാതനായി. മുൻകാല സി.പി.എം കരിവെള്ളൂർ പാർട്ടി മെംബറും എസ്.സി.എഫ്.ഡബ്ല്യു.എ മാലൂർ വില്ലേജ് കമ്മിറ്റിയംഗവും കുണ്ടേരിപ്പൊയിൽ യൂനിറ്റ് പ്രസിഡന്റുമായിരുന്നു. ഭാര്യ: അജിത കരുവാത്ത് (സി.പി.എം കായലിന്റെ കീഴിൽ ബ്രാഞ്ചംഗം).
മക്കൾ: ജജിന, ജീനസ് (സി.പി.എം കരിവെള്ളൂർ ബ്രാഞ്ചംഗം), ജസ്ന. മരുമക്കൾ: രജീഷ് (സി.പി.എം മുടപ്പത്തൂർ ബ്രാഞ്ചംഗം), റോഷ്നി (പിലിക്കോട്), ഷിജു (മാലൂർ കാവിന്മൂല). സഹോദരങ്ങൾ: കുമ്മക്കരോത്ത് നാരായണി (കരിവെള്ളൂർ), മാധവി (അയ്യല്ലൂർ), യശോദ (ആയിത്തറ), പരേതനായ കുമ്മക്കരോത്ത് വാസു.