തലശ്ശേരി: മഠത്തുംഭാഗം ലക്ഷംവീട്ടിൽ (ചെട്ടിപ്പറമ്പ്) അനിരൂപ് (14) നിര്യാതനായി. പിണറായി ഗവ. എ.കെ.ജി ഹയർ സെക്കൻഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയാണ്. സന്തോഷ്-പ്രജില ദമ്പതികളുടെ മകനാണ്. സഹോദരൻ: അനിരുദ്ധ് (പ്ലസ് വൺ വിദ്യാർഥി, പാലയാട് ഹയർസെക്കൻഡറി സ്കൂൾ).