പയ്യന്നൂർ: ദീർഘകാലം ഗൾഫിൽ പ്രവാസിയും പൗരപ്രമുഖനുമായ പയ്യന്നൂർ ബൈപാസ് റോഡിനു സമീപം താമസിക്കുന്ന എസ്.പി. മുഹമ്മദ് കുഞ്ഞി ഹാജി (87)നിര്യാതനായി. മുട്ടം സ്വദേശിയാണ്. പയ്യന്നൂർ ഐ.എസ്.ഡി സ്കൂൾ സ്ഥാപകാംഗവും മുട്ടം ദുബൈ മുസ് ലിം ജമാഅത്ത് കമ്മിറ്റി രക്ഷാധികാരിയുമാണ്. ഭാര്യ: ആയിഷ (മൂലക്കടവ്). മക്കൾ: സബീന, ഫസലുറഹ്മാൻ, സാദിയ, ഫർഹാൻ. മരുമക്കൾ: ഷാഫി (പുതിയങ്ങാടി), സന (മുംബൈ), സയ്യിദ് ഫദൽ (കണ്ണൂർ), ഫിദ റഷീദ് (കോട്ടക്കൽ). ഖബറടക്കം വ്യാഴാഴ്ച രാവിലെ 11.30ന് തായിനേരി ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.