ഏഴര: കുറ്റിക്കകം പുതിയ പറമ്പത്ത് ഖദീജ (78) നിര്യാതയായി. ഭർത്താവ്: പരേതനായ തയ്യിൽ ഹസൻ (എടക്കാട്). മക്കൾ: ഹനീഫ, സുഹറ, നസീമ, നസീറ.
മരുമക്കൾ: സമീറ, നിസാർ, മുഷ്താഖ്, പരേതനായ ഹമീദ്. സഹോദരങ്ങൾ: അസീസ്, ഖാലിദ്, ബഷീർ, സുബൈർ, സബിയ, അസ്മ, ഷാഹിദ, പരേതനായ ഹമീദ്.